മൗനമായ് നീ നൽകിയ കടലാസു തുണ്ടുകൾ, ചേർത്ത് വെച്ചതോർക്കുന്നു ഞാൻ...! അറിയാതെ പറയാതെ നീ എഴുതിയ വരികളിൽ, ഒളിപ്പിച്ച നിൻ പ്രണയം...! വായിച്ചറിയുവാനായ് എനിക്ക് സാധിച്ചിരുന്നെങ്കിൽ...! നമ്മുടെ പ്രണയം സഫലമാകുമായിരുന്നിലെ സഖീ...!
No comments:
Post a Comment