Saturday, 5 May 2018

നീലിമയായ്

കനലെരിയും ഒഴുകുമീ പുഴയുടെ ചുവടിൽ...
ഉരുത്തിരിഞ്ഞു പൊങ്ങുമീ മണൽത്തരിപോൽ...
പുഞ്ചിരിയിൽ വഞ്ചനയുടെ എരിവു ചേർത്തവൾ..
കണ്ണീരിൽ മായം ചേർത്ത് നുണകളേഴുതി...
സ്നേഹമെന്ന വില്ലുമേന്തി അരികിൽ വന്നു...
ദുഃഖമെന്ന ബാണത്താൽ  വിടയും നൽകി...!

No comments:

Post a Comment