സൗഹൃദ്ം എന്നതു സൂര്യനെ പൊല്ലെയാണു...!
കാലങ്ങൾ കഴിയും തൊറും സുര്യൻ ആകാശത്തു മറയാതെ നിൽകുന്ന പൊലെ...!
നമുടെ മനസിൽ മായത്ത ഒർമ്മയായി സൗഹൃദ്ം നിലനിൽകും...!
രാത്രിയിൽ മറഞ്ഞാലും പകലിൽ എന്നും ഉദിചുയരും തെജ്വസുള്ള സുര്യനെപൊലെ...!
എത്ര ഇണങ്ങിയാലും പിണങ്ങിയാലും എന്നും മനസിലുണ്ടകും നല്ല ചില സൗഹൃദങ്ങൾ...!
No comments:
Post a Comment