Monday, 26 September 2016

" തോന്നലുകൾ "

ചില നേരങ്ങളിൽ മനസിന്റെ മടിത്തട്ടിൽ ആരോരും അറിയാതെ ഉടലെടുക്കുന്ന നൊമ്പരങ്ങൾ...!
സ്നേഹിക്കുന്നവരെ കുറിച്ചുള്ള ഓർമകൾ വരുമ്പോൾ എന്തെന്നറിയാതെ മിന്നിമറയുന്ന നിമിഷങ്ങൾ...!
മുന്നോട്ടുള്ള പ്രയാണത്തെ നയിക്കാൻ പ്രരിപ്പിക്കുന്ന സത്യങ്ങൾ...!

No comments:

Post a Comment